വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു.


 കുന്നംകുളം :

വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. കിഴൂർ പനക്കൽ വീട്ടിൽ വിനോജ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കുന്നംകുളം പട്ടാമ്പി റോഡിലെ പലചരക്ക് കടയിൽ അക്കൗണ്ടൻറ് ആണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്..

സംസ്കാരം നാളെ രാവിലെ പത്തിന് ആർത്താറ്റ് സെൻ്റ്മേരിസ് സിംഹാസന പള്ളിയിൽ .

ഭാര്യ :ജിൻസി 

മക്കൾ :അന്ന റോസ്, സ്ലീബ 

Post a Comment

Previous Post Next Post