കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിലേക്ക് സർക്കാർ പ്രതിനിധികൾ;കുന്നംകുളം പഴഞ്ഞി സ്വദേശി നൽകിയ പൊതു താൽപര്യഹർജി ഹൈകോടതി തള്ളി.


കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിലേക്ക് സർക്കാർ പ്രതിനിധികൾ;കുന്നംകുളം പഴഞ്ഞി സ്വദേശി നൽകിയ പൊതു താൽപര്യഹർജി ഹൈകോടതി തള്ളി.

യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ സർക്കാർ പ്രതിനിധി സംഘത്തെ ലബനാനിലേക്ക് അയക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജി ഹൈകോടതി തള്ളി. പ്രതിനിധി സംഘത്തെ അയക്കാൻ അനുമതി നൽകിയ മാർച്ച് 11ലെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് കുന്നംകുളം പഴഞ്ഞി സ്വദേശി ഗിൽബർട്ട് ചീരൻ നൽകിയ പൊതു താൽപര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്

Post a Comment

Previous Post Next Post