തൃശ്ശൂർ സി അച്യുതമേനോൻ ഗവ: കോളെജിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജു അരവിന്ദ് വട്ടംകുളത്തെ ഭാരതീയ വിചാരകേന്ദ്രം അനുമോദിച്ചു

 

തൃശ്ശൂർ സി അച്യുതമേനോൻ ഗവ: കോളെജിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജു അരവിന്ദ് വട്ടംകുളത്തെ ഭാരതീയ വിചാരകേന്ദ്രം അനുമോദിച്ചു . എം.കെ അജിത് പൊന്നാട ചാർത്തി . എം .പി കൃഷ്ണാനന്ദ് അധ്യക്ഷത വഹിച്ചു. ടി.കെ അരവിന്ദൻ , ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post