എന്റെ ചാലിശ്ശേരി യു എ ഇ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
ചാലിശ്ശേരി പഞ്ചായത്തിൽ നിന്നും യു എ ഇ യിൽ ഉള്ളവരുടെ കൂട്ടായ്മ എൻ്റെചാലിശ്ശേരിപ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ദുബൈ റാഷിദിയ പാർക്കിൽവെച്ച്ഇഫ്താർസംഗമംസംഘടിപ്പിച്ചു.യുഎഇയിലെവിവിധഎമിറേറ്റുകളിൽ നിന്നും കൂട്ടായ്‌മയുടെ അംഗങ്ങളുംകുടുംബാഗങ്ങളുംസുഹൃത്തുക്കളും ഉൾപ്പെടെഅഞ്ഞൂറോളം പേർ പങ്കെടുത്തു.പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ ഫൈസൽ പാളിക്കാട്ടിൽ, ഫക്രുദ്ധീൻ ആലിക്കര ,സതീഷ് ആലിക്കര, ഫിറോസ് ഹസ്സൻ , ശാഹുൽ കെ എ തുടങ്ങിയവർ നേതൃത്വം നൽകി.


