കുന്നംകുളം പ്രസ് ക്ലബ്ബ് ഇഫ്താർ സംഗമം നടത്തി

കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ട്രഷറർ മുകേഷിന്റെ വസതിയിൽ നടന്ന ഇഫ്താർ സംഗമത്തിൽ സുന്നി ടൗൺ ജുമാമസ്ജിദ് ഖത്തീബ് നിസാർ അലി വാഫി റംസാൻ സന്ദേശം നൽകി. പ്രസ് ക്ലബ് സെക്രട്ടറി അജ്മൽ ചമ്മന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ മുകേഷ്, ജോ. സെക്രട്ടറി കെകെ നിഖിൽ, രവീന്ദ്രനാഥ് കൂനത്ത്, റഫീക്ക് കടവല്ലൂർ, പി എസ് ടോണി, കെ ആർ ബാബു, സുമേഷ് പി വിൽസൺ, ഹരി ഇല്ലത്ത്, പ്രശാന്ത് കെ വിൽസൺ, ബിമോൻ, വിഷ്ണു വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post