കപ്പൂരിൽ ഇ എം എസ് ദിനാചരണം ഇ എം എസ് ദിനത്തിൽ കപ്പൂർ ലോക്കൽ കേന്ദ്രത്തിൽ പ്രഭാതഭേരിയും അനുസ്മരണവും നടത്തി. സിപിഐഎം കപ്പൂര്‍ ലോക്കൽ സെക്രട്ടറി പ്രമോദ്ചന്ദ്രൻ പതാക ഉയർത്തി. എം.പി കൃഷ്ണൻ,വി.കെ മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. എം ഷഫീക് സ്വാഗതവും ഷിബിൽ നന്ദിയും പറഞ്ഞു.
ഇ എം എസ് ദിനത്തിൽ കപ്പൂർ ലോക്കൽ കേന്ദ്രത്തിൽ പ്രഭാതഭേരിയും അനുസ്മരണവും നടത്തി.
byWELL NEWS
•
0