കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസിന്റെ 27-ാം ചരമവാർഷിക ദിനം ആചരിച്ചു.സി പി ഐ എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചരമവാർഷികത്തിന്റെ ഭാഗമായി കല്ലുമ്പുറം സെന്ററിൽ നടന്ന അനുസ്‌മരണ ചടങ്ങ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം ബാലാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങൾ സുരേഷ്. കെ. കെ,വിശ്വബരൻ, ഹസ്സൻ എന്നിവർ സംസാരിച്ചു.