കേച്ചേരിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം

 

കേച്ചേരിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാവിലെ 9.15 നായിരുന്നു സംഭവം. കുന്നംകുളത്തുനിന്നും തൃശൂരിലേക്ക് പോകുന്ന ശ്രീലക്ഷമി ബസാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രക്കാരൻ പാലുവായ് ചക്രമാക്കിൽ ജോൺസൺൻ്റെ മകൻ അജിൻ (32)ന് പരിക്കേറ്റു. കാലിനാണ് പരിക്ക്. ആക്ട്സ് ആംബുലൻസ് പ്രവർത്തകരെത്തി പരിക്കേറ്റയാളെ യുണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post