ലോട്ടറി വില്പനകാരിയായ യുവതിയെ ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.


 ലോട്ടറി വില്പനകാരിയായ യുവതിയെ ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപം ലോട്ടറി വില്പന നടത്തിയിരുന്ന യുവതിയുടെ ശരീരത്തിൽ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ കടവല്ലൂർ സ്വദേശിയായ അച്ചോത്ത് പറമ്പിൽ 34 വയസ്സുള്ള സനൂപിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post