കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ കുന്നംകുളം റോട്ടറി ക്ലബ് വെള്ളത്തിനായി വാട്ടർ കൂളർ സംഭാവന ചെയ്തു.

കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ കുന്നംകുളം റോട്ടറി ക്ലബ് വെള്ളത്തിനായി വാട്ടർ കൂളർ സംഭാവന ചെയ്തു. 

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ ആർ ചടങ്ങു് ഉദ്ഘാടനം ചെയ്തു. 

റോട്ടറി ക്ലബ് പ്രസിഡന്റ് ആനന്ദൻ കെ വി അധ്യക്ഷനായി

ചടങ്ങിൽ കുന്നംകുളം മുനിസിപ്പൽ കൗൺസിലർ ബിജു സി ബേബി , ഗവണ്മെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീനേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ ബാബു മങ്ങാടൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post