ജി. എച്ച് എസ് എസ് കടവല്ലൂരിലെ എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. കാലത്ത് നടത്തിയ പരിപാടിയിൽ പ്രിൻസിപ്പാൾ വൃന്ദ കെ.വി. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സുഹാസ്.എസ്, കൗൺസിലർ ലെനിയ പി.ഐ, എസ് എം സി കമ്മറ്റിയംഗം അപ്പുവേട്ടൻ, എൻഎസ്എസ് വളണ്ടിയർ ലീഡർ അൽമാസ് ഫാത്തിമ കെ.എം., രാജകൃഷ്ണഎം.ആർ,തുടങ്ങി വർ പരിപാടിയിൽ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് കുട്ടികൾ കൈമാറി.