കോലിക്കരയിൽ ലോറിയ്ക്കു പിറകിൽ സ്കൂട്ടറിടിച്ച് സ്കൂ‌കൂട്ടർ യാത്രികൻ മരിച്ചു.

 

കോലിക്കരയിൽ ലോറിയ്ക്കു പിറകിൽ സ്കൂട്ടറിടിച്ച് സ്കൂ‌കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അപകടം. താമരയൂർ സ്വദേശി 56 വയസുള്ള രാഘവനാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്ക് പിറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ രാഘവനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post