സർക്കാർ നാലാം വാർഷികം: സാംസ്കാരിക യോഗം മെയ് 19 ന് തൃശൂരിൽ.,


സർക്കാർ നാലാം വാർഷികം: സാംസ്കാരിക യോഗം മെയ് 19 ന് തൃശൂരിൽ.,മുഖ്യമന്ത്രി പങ്കെടുക്കും.

സംഘാടക സമിതി രൂപീകരിച്ചു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സാംസ്കാരിക യോഗം മെയ് 19ന് തൃശൂരിൽ നടക്കും. സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തുള്ള 2000 പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. യോഗത്തിൻ്റെ സംഘാടക സമിതി യോഗം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചതാണിത്

Post a Comment

Previous Post Next Post