ഗതാഗതം നിരോധിച്ചു


 പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചാലിശേരി പഞ്ചായത്തിലെ തണ്ണീർക്കോട്- ചാലിശേരി പോസ്റ്റോഫീസ് റോഡിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റീ ടാറിങ്ങ് നടക്കുന്നതിനാൽ നാളെ മുതൽ ( 26-04-2025 ശനി) പ്രവൃത്തി അവസാനിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസി.എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post