ചാലിശേരി മൂന്നാമത് സി.എസ്. എ അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരവം 2025 ഉദ്ഘാടന മൽസരം ശനിയാഴ്ച രാത്രി 9 pm ന് മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് നടക്കും.
*കാസ്കോ എഫ്.സി ചാലിശേരി ഹണ്ടേഴ്സ് കൂത്ത്പറമ്പും* *ലിൻഷ മണ്ണാർക്കാടും തമ്മിൽ മൽസരിക്കും*