കുന്നംകുളം കാണിയാമ്പാൽ പേരോത്ത് ലൈനിൽ പരേതനായ കൊച്ചാപ്പു മകൻ കുരിയാക്കു നിര്യാതനായി.

കുന്നംകുളം കാണിയാമ്പാൽ പേരോത്ത് ലൈനിൽ പരേതനായ കൊച്ചാപ്പു മകൻ കുരിയാക്കു നിര്യാതനായി. 86 വയസായിരുന്നു. സംസ്ക്‌കാരം വൈകീട്ട് 4 മണിക്ക് കുന്നംകുളം അടുപ്പുട്ടി വി നാഗൽ സെമിത്തേരിയിൽ നടക്കും. ഫിലോമിന ഭാര്യയും മണി, ബെന്നി, ഷാജി, ബേബി, പോളി എന്നിവർ മക്കളുമാണ്.

Post a Comment

Previous Post Next Post