കണ്ടനാട് ഇടയത്തുമുകൾ റെസിഡെൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഇന്ന് നടക്കും


ഇടയത്തുമുകൾ കമ്മ്യൂണിറ്റി ഹാളിൽ ഞായറാഴ്ച വൈകിട്ട് നാലിന് കെ. ബാബു എം.എൽ.എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും

വാർഡ് മെമ്പറും , രക്ഷാധികാരിയുമായ ആൽവിൻ സേവ്യർ അധ്യക്ഷത വഹിക്കും

 ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സജിത മുരളി ,

, ഉദയംപേരൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് ജി. മനോജ് , 

സബ് ഇൻസ്പെക്ടർ പി.സി.

 ഹരികൃഷ്‌ണൻ , എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് ആർ നന്ദകുമാർ , എഡ്രാക് ഉദയംപേരൂർ മേഖല ജോയിന്റ് സെക്രട്ടറി. മനോജ് കുമാർ ,


കേര പ്രസിഡൻ്റ് ജോസ് കുര്യൻ, മാറാശ്ശേരിൽ , സെക്രട്ടറി ബിജു മണ്ഡപത്തിൽ ,

 വൈസ് പ്രസിഡന്റ് ഇട്ടൂപ്പ് പി.ഐ എന്നിവർ സംസാരിക്കും

സമ്മേളനത്തിനുശേഷം വിവിധകലാപരിപാടികളും നടക്കും

Post a Comment

Previous Post Next Post