സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയെ സന്ദർശിച്ചു.
തിങ്കളാഴ്ച വൈകീട്ട് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ്
റെസിഡെൻസിലെത്തിയ മന്ത്രി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു
ബാവക്ക് മന്ത്രി ബൊക്കയും തുടർന്ന് പൊന്നാടയും അണിയിച്ചു.


