Home തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി byWELL NEWS •May 17, 2025 0 തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി. സംസ്‌കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ഗുരുവായൂര്‍ രാധാകൃഷ്ണ കുറീസ് ജീവനക്കാരിയാണ് Facebook Twitter