കുന്നംകുളം തെക്കേ അങ്ങാടി പരേതനായ മേക്കാട്ടുകുളം ചാക്കുണ്ണി ഭാര്യ ആലീസ് (83) നിര്യാതയായി.

 

കുന്നംകുളം തെക്കേ അങ്ങാടി പരേതനായ മേക്കാട്ടുകുളം ചാക്കുണ്ണി ഭാര്യ ആലീസ് (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 ന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും. മേഗി, ജാൻസി, ഷീല, ഷീബ, തബിത, സിമി എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post