കുന്നംകുളം വടക്കാഞ്ചേരി റോഡിൽ കൂത്തൂർ പരേതനായ ജോബ് ഭാര്യ എൽസി (87) നിര്യാതയായി.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
മക്കൾ : ഗീവർ , വൽസ ( റിട്ട: അദ്ധ്യാപിക എം. ജെ. ഡി സ്കൂൾ കുന്നംകുളം ) , ലൈല ( അധ്യാപിക. സി.എം സ് എൽ.പി.സ്കൂൾ കാണിയാമ്പാൽ )
മരുമക്കൾ : കുര്യാക്കോസ് ( റിട്ട: അപ്പോളോ ടയർ പേരാമ്പ്ര ) , റോബർട്ട് തമ്പി (കോൺഗ്രസ് തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ) , നിഷ ( അദ്ധ്യാപിക എം.ജെ.ഡി സ്കൂൾ കുന്നംകുളം )