പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വെള്ളിത്തിരുത്തി അകഴി മനയിൽ എ.സി വൈദേഹിയെ പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോക്ടർ ജോൺസൺ ആളൂർ, ജില്ലാ സെക്രട്ടറി മിഷ സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി എൻ ഷാജി തോമസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എൻ എം വിഷ്‌ണു, ജില്ലാ ട്രഷറർ ശങ്കരനാരായണൻ, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. മരത്തംകോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് വൈദേഹി.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വെള്ളിത്തിരുത്തി അകഴി മനയിൽ എ.സി വൈദേഹിയെ പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
byWELL NEWS
•
0


