അക്കിക്കാവ് ജങ്ഷനിൽ വാഹനപകടം.കുന്നംകുളം - കുറ്റിപ്പുറം സംസ്ഥാന പാത അക്കിക്കാവിൽ ഗ്യാസ് ലോറി ഇടിച്ച് അപകടം
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അകിക്കാവ് ജങ്ഷനിലാണ് സംഭവം
സൈക്കിളിൽ ഇടിച്ച ലോറി പഴഞ്ഞി ഭാഗത്ത് നിന്ന് വരുന്ന കാറിലും , ബൈക്കിലും ഇടിച്ചു. സൈക്കിൾ സഞ്ചരിച്ച ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാതയിൽ ഗതാഗത തടസവും ഉണ്ടായി