തണ്ണീർക്കോട് കൂനംമൂച്ചി ടി പി എം കെ മൗലവിയുടെ ടി പി എം കെ യുടെ കാൽപ്പാടുകൾ എന്ന പേരിലെഴുതിയ ആത്മകഥ പ്രകാശനം ചെയ്തു.


 തണ്ണീർക്കോട് കൂനംമൂച്ചി ടി പി എം കെ മൗലവിയുടെ ടി പി എം കെ യുടെ കാൽപ്പാടുകൾ എന്ന പേരിലെഴുതിയ ആത്മകഥ പ്രകാശനം ചെയ്തു. സാഹിത്യകാരൻ അലങ്കോട് ലീലാ കൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിച്ചു

നാടിന്റെ പഴയകാല സ്മരണകൾ ഓർമ്മപ്പെടുത്തിയും താൻ പിന്നിട്ട വഴികളെ ഓർത്തെടുത്തും എഴുതിയ പുസ്തകം വായനക്കാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുമെന്ന് നൽകിയെതന്ന് ആലംകോട് ലീലകൃഷ്ണൻ പറഞ്ഞു

 ടി പി എം കെ യുടെ കാൽപ്പാടുകൾ ആത്മകഥ പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . എസ് എം കെ തങ്ങൾ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ റഹ്മാൻ അഹ്സനിക്ക് ആത്മകഥ കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

 എം എ മുഹമ്മദ് കുട്ടി , വിശ്വനാഥൻ ,ശശി ,കെ വി രവി , വാർഡ് മെമ്പർ. പി വി മുഹമ്മദുണ്ണി , അ ഷ്റഫ് പള്ളത്ത്, സിപി ഷൗക്കത്ത് ,

 ടി പി എം കെ മൗലവി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post