പട്ടികജാതിയില്‍പെട്ടദുര്‍ബലസമുദായങ്ങള്‍ക്ക് കൃഷിഭൂമി വിതരണം ചെയ്ത് കുന്നംകുളം നഗരസഭ മാതൃകയായി


 പട്ടികജാതിയില്‍പെട്ട ദുര്‍ബല സമുദായങ്ങള്‍ക്ക് കൃഷിഭൂമി വിതരണം ചെയ്ത് കുന്നംകുളം നഗരസഭ മാതൃകയായി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൃഷിഭൂമിക്കായി നഗരസഭ ധനസഹായം വിതരണം ചെയ്തത്.

Post a Comment

Previous Post Next Post