കുന്നംകുളം ആർത്താറ്റ് പനക്കൽ ജോർജ് P യുടെ മകൻ ജോബി ജോർജ് (85 വയസ് ) നിര്യാതനായി
കുന്നംകുളം ഭാവന തീയറ്ററിന്റെ പാർട്ണർ, കുന്നംകുളത്ത് പനക്കൽ ഫാർമസി ഉടമയും ...
കുന്നംകുളം ലയൻസ് ക്ലബ് പ്രസിഡന്റ്, വ്യാപാര വ്യവസായ സമതി പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ....
സംസ്കാരം (17.5.2025 ) വൈകീട്ട് 4 മണിക്ക് ആർത്താറ്റ് സെ.മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.......
മക്കൾ - നിസ, നിത
മരുമക്കൾ - സാജൻ വർഗീസ്, സജോഷ് തമ്പി
Tags:
OBITUARY