2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവും, നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഇട്ടോണം എ.എൽ പി സ്കൂളിൽ നടന്നു


 2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവും, നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഇട്ടോണം എ.എൽ പി സ്കൂളിൽ നടന്നു 

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. സുഹറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മനോമോഹനൻ അധ്യക്ഷനായി. പി ടി എ പ്രസിഡൻ്റ് സുലൈമാൻ കെ.എസ് എം പി ടി എ പ്രസിഡൻ്റ് സുമ.സി.വി, എസ് എം സി ചെയർമാൻ മുഹമ്മദ് മാസ്റ്റർ. ടി, പ്രധാനാധ്യാപകൻ ഹരിനാരായണൻ.പി.കെ, സ്റ്റാഫ് സെക്രട്ടറി അമ്പിളി ടി.എസ്. CRCC കോഡിനേറ്റർ സൽമത്ത് എം.പി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് വൃന്ദ.പി.സി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post