ഇഞ്ചോടിഞ്ച് പോരാട്ടം; ഷൗക്കത്തിന് അന്‍വറിന്‍റെ ചെക്ക്, യുഡിഎഫ് ലീഡ് 4000 കടന്നു

 

9:34 am, 23 Jun 2025

യുഡിഎഫ് ലീഡ് 4000 കടന്നു. ആര്യാടന്‍ ഷൗക്കത്ത് 4346 വോട്ടുകള്‍ക്ക് മുന്നില്‍. മൂത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. പി വി അൻവർ നേടിയ വോട്ട് 6,000 പിന്നിട്ടു. ആര്യാടൻ ഷൗക്കത്ത് – 17,136 എം.സ്വരാജ് – 13142 പി വി അൻവർ – 6,636 മോഹൻ ജോർജ് – 1,902. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

Post a Comment

Previous Post Next Post