കുന്നംകുളം ഗുരുവായൂർ റോഡ് (കുറുക്കൻ പാറ) വടക്കൂട്ട് കോലാടി വീട്ടിൽ ജോർജ്ജ് മകൻ ജോയ് മാസ്റ്റർ (81 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷ (22/06)ഞായർ ഉച്ചതിരിഞ്ഞ് 3 ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തിഡ്രലിൽ
ഭാര്യ : സാറ ജോയ്
മക്കൾ: Dr ജിജു ജോയ്, Drമാത്യൂസ്ജോയ്
മരുമക്കൾ: ഹെൻസി ജിജു
സൈലി മാത്യൂസ്
Tags:
OBITUARY