കുന്നംകുളം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷ വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ സീത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് പി.മണികണ്ഠൻ അധ്യക്ഷനായി.സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ മാത്യൂസ് ബർസോമ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് കെ.കെ.മഞ്ജുള റിസൾട്ട് അവലോകനം നടത്തി, എസ്.എം.സി ചെയർമാൻ റഷീദ് എരുമപ്പെട്ടി, പ്രിൻസിപ്പാൾ വി.ബി.ശ്യാം, മുൻ ഹെഡ്മിസ്ട്രസ് എം.എ.നാദിറ,മുൻ പ്രിൻസിപ്പാൾ പി.പി.ഷൈജ, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ.സുജ, ഡോ. പ്രിൻസി എ. തറയിൽ, പ്രേംരാജൻ, റീത്ത ഷാബു, എക്സിബ എഡിസൺ, മീന ജോർജ്, കെ.കെ.ബീന, വി.ജെ.ജോഷി, അനീഷ് ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.ഒ.എസ്.എയുടെ പ്രത്യേക പുരസ്ക്കാരവും ചടങ്ങിൽ വിതരണം ചെയ്തു