കാഞ്ഞിരത്തിങ്കൽ കൊള്ളന്നൂർ ഉട്ടൂപ്പ് മകൻ കുഞ്ഞൻ (82) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 4 മണിക്ക് 'സ്വഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് മൂലേപ്പാട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ പുത്തൻ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതുമാണ്.
ഭാര്യ: ഓമന
മക്കൾ: സുജ, സുനിൽ
മരുമകൻ: ബിജു
Tags:
OBITUARY