റസാക് കേച്ചേരി സ്‌മാരക പുരസ്കാരം കുന്നംകുളം പ്രസ് ക്ലബ്ബ് പ്രസിഡണ്ടും, സിസിടിവി റിപ്പോർട്ടറുമായ ജോസ് മാളിയേക്കലിന്. പത്ര പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ, നാടകകൃത്ത് എന്നി നിലകളിൽ നിറസാന്നിധ്യമായിരുന്ന റസാക് കേച്ചേരിയുടെ ഒന്നാം ഓർമ്മ ദിനത്തിന്റെ ഭാഗമായി കേച്ചേരി ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണ് ജോസ് മാളിയേക്കലിന് സമ്മാനിക്കുന്നത്.