കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം,മലമ്ബുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു തുറന്നേക്കും.വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്ബുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ ഉയർത്തുന്നത്.മലമ്ബുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.മീങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.ശിരുവാണി ഡാമിൻറെ ഷട്ടറുകള്‍ 50 സെന്‍റിമീറ്റർ വരെ ഉയർത്തും.കാഞ്ഞിരപ്പുഴ ഡാമിന്‍റേ.ും, മംഗലം ഡാമിന്‍റേ.ും ഷട്ടറുകള്‍ നിലവില്‍ ഉയർത്തിയിരിക്കുകയാണ്.