ചാലിശ്ശേരി രുഗ്മിണി കല്ല്യാണ മണ്ഡപം ഉടമ മോഹൻദാസ് മാസ്റ്റർ നിര്യാതനായി


 ചാലിശ്ശേരി : ആമക്കാവ് മാത്തൂർ ആച്ചത്ത് പള്ളത്ത് (മോഹനാലയം) മോഹൻദാസ് (75)അന്തരിച്ചു. ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിന് മുൻവശം സ്ഥിതി ചെയ്യുന്ന രുഗ്മിണി ഓഡിറ്റോറിയത്തിന്റെ ഉടമയാണ് പരേതൻ.

ഭാര്യ: ശശികല.

മക്കൾ: സാജൻ, സ്മിത.

സംസ്കാരം നാളെ (12-06-2025)

വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്

Post a Comment

Previous Post Next Post