സിപിഐ നേതാവും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ സണ്ണി വടക്കൻ കുഴഞ്ഞുവീണ് മരിച്ചു
byWELL NEWS•
0
സിപിഐ നേതാവും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ സണ്ണി വടക്കൻ കുഴഞ്ഞുവീണ് മരിച്ചു. മുൻ പഞ്ചായത്തംഗത്തിൻ്റെ മരണത്തിൽ സർവ്വകക്ഷി അനുശോചന പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞ് വീണത്.