പോർക്കുളം കൊങ്ങണൂർ മേക്കാട്ടുകുളം വീട്ടിൽ വർഗ്ഗീസ് എന്ന ബേബി (68) അന്തരിച്ചു.


 പോർക്കുളം കൊങ്ങണൂർ മേക്കാട്ടുകുളം വീട്ടിൽ വർഗ്ഗീസ് എന്ന ബേബി (68) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ മൂന്നിന് അയ്യംപറമ്പ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ : ബേബി.

മക്കൾ: ലിബിൻ ,(ഒമാൻ) സിബിൻ , (സിപിഐഎം കൊങ്ങണൂർ ബ്രാഞ്ച് മുൻ സെക്രട്ടറി), സുബിൻ (ദുബായ്).

മരുമക്കൾ : വിൻസി, സിനു, ഷെറിൻ.

Post a Comment

Previous Post Next Post