കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡങ്കി പനി ബാധിച്ച് മരിച്ച ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. ടി കെ മുഹമ്മദ്, പി കെ രാജൻ, സുരേഷ് അമ്പാടി, അബ്ദുൽ മജീദ്, പരമേശ്വരൻ, കെ ആർ വിജയമ്മ, വി എസ് ശിവാസ്, രവി തണ്ണീർക്കോട് എന്നിവർ പങ്കെടുത്തു