കാട്ടകാമ്പാലിൽ വീട്ടിൽ തനിച്ചു കഴിഞ്ഞിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.


 കാട്ടകാമ്പാലിൽ വീട്ടിൽ തനിച്ചു കഴിഞ്ഞിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തിങ്കൽ മുളളത്ത് വളപ്പിൽ വീട്ടിൽ രാജൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. മകൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെയായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനുളളിൽ മൃതദേഹം കണ്ടെത്തിയത്. സിപിഐ കാട്ടകാമ്പാൽ ലോക്കൽ കമ്മറ്റി അംഗമാണ് മരിച്ച രാജൻ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ഞായറാഴ്‌ച രാവിലെ ഇൻക്വസ് നടപടികൾ പൂർത്തികരിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

Post a Comment

Previous Post Next Post