തേജസ് എൻജിനീയറിംഗ് കോളജിന് എൻഎസ്എസ് പുരസ്കാരങ്ങൾ


 വെള്ളറക്കാട്: സാ ങ്കേതിക സർവക ലാശാല എൻഎ സ്എസ് പുര സ്കാരം മൂന്നാം തവണയും തേജ സ് എൻജിനീയ റിംഗ് കോളജിന്. മികച്ച എൻഎ സ്എസ് യൂണിറ്റി നും മികച്ച പ്രോ ഗ്രാം ഓഫിസർക്കുമുള്ള പുര സ്കാരങ്ങളാണു ലഭിച്ചത്. 10000 രൂപയും പ്രശസ്‌തിപത്രവുമാ ണു പുരസ്കാരം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻ ജിനീയറിംഗ് വിഭാഗത്തിലെ അ സി. പ്രഫസർ വിപിൻ കൃഷ്ണ യ്ക്കാണു മികച്ച പ്രോഗ്രാം ഓ ഫിസർക്കുള്ള പുരസ്കാരം. സാ ങ്കേതിക സർവകലാശാല തൃശൂ ർ-പാലക്കാട് റീജണൽ കോഓ ർഡിനേറ്ററും തൃശൂർ ജില്ല കോ ഓർഡിനേറ്ററുമാണു വിപിൻ

Post a Comment

Previous Post Next Post