പി.എൻ പണിക്കർ ദേശീയ വായന മാസചരണം.
പാലക്കാട് ജില്ലാതലക്വിസ് മത്സരം 12 ന് നടക്കും
പാലക്കാട്: പി.എൻ പണിക്കർ
ദേശീയ വായനമാസാചരണ ത്തിന്റെ ഭാഗമായി ജൂലൈ 12ന് ജില്ലാതല ക്വിസ് മത്സരം നടത്തുന്നു
രാവിലെ 10 ന് മിഷ്യൻ സ്കൂളിലാണ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം പ്രധാനാധ്യാപകൻ്റ് സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം ആദ്യ രണ്ട് സ്ഥാനക്കാർക്ക് സംസ്ഥാനതലത്തിൽ മൽസരിക്കാം
ജൂലൈ 11 വൈകീട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം
ഫോൺ : 8075862027,9656607119