ലയൺസ്ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഭാരവാഹികൾ ചുമതലയേറ്റു

കൊല്ലം: ലയൺസ്ക്ലബ് ഇന്റർനാ ഷണൽ ഡിസ്ട്രിക്ട് 318 എ ക്യാബി നറ്റ് ഭാരവാഹികളുടെ സ്ഥാനാരോ ഹണവും പുതിയ പദ്ധതികളുടെ ഉ ദ്ഘാടനവും കൊല്ലം സി.കേശവ ൻ മെമ്മോറിയൽ ടൗൺഹാളിൽ ലയൺസ് ക്ലബ് ഇന്റർനാഷണ ൽ സെക്കൻഡ് വൈസ് പ്രസിഡ ന്റ്ഡോ.മനോജ്ഷാ നിർവഹിച്ചു.

ഡിസ്ട്രിക് ഗവർണർ ജെയ്ൻ. സി.ജോബ്അധ്യക്ഷനായി. പുതി യ പദ്ധതികളുടെയും ലിയോ ഡി സ്ട്രിക്ടിന്റെയും സി.എൽ.എല്ലിന്റെ യും ഉദ്ഘാടനം മുൻ ഇന്റർനാഷ ണൽ ഡയറക്ടർ ആർ. മുരുഗൻ നി ർവഹിച്ചു. സെക്കൻഡ്‌വൈസ്‌ഡി സ്ട്രിക് ഗവർണർ അഡ്വ. ആർ.വി. ബിജു മുഖ്യാതിഥിയെ പരിചയപ്പെ ടുത്തി. ഇന്റർനാഷണൽ സെക്ക ൻഡ് വൈസ് പ്രസിഡന്റ് ഡോ. മ നോജ് ഷാ സത്യവാചകം ചൊല്ലി ക്കൊടുത്തു.

ഡിസ്ട്രിക് ഗവർണർ ജെയിൻ. സി.ജോബ്, ഫസ്റ്റ് വൈസ്‌ ഡിസ്ട്രി ക് ഗവർണർ വി. അനിൽകുമാർ, സെക്കൻഡ്‌വൈസ് ഡിസ്ട്രിക്‌ഗവ ർണർ അഡ്വ.ആർ.വി.ബിജു, ഡി സ്ട്രിക് കാബിനറ്റ് സെക്രട്ടറി സി ക്സ്‌റ്റസ്‌ലൂയിസ്, ഡിസ്ട്രിക് കാബി നറ്റ് ട്രഷറർ ഷാജു തോമസ്, ജനറൽ സെക്രട്ടറിമാരായ പ്രസാദ് ( ഐ.ടി), കോശി ജോർജ്(അക്കൗ ണ്ട്സ്), എ.വെങ്കട്ടരാമൻ (ഫിനാ ൻസ്), വി. സുരേഷ്‌കുമാർ (അഡ്‌മി നിസ്ട്രേഷൻ), ജോസഫ് യൂജിൻ ( പ്രോജക്ട്‌സ് ആൻഡ് പ്രോഗ്രാം സ്), റീജിയണൽ ഡിസ്ട്രിക്ട് ‌കോ ഓർഡിനേറ്റർമാർ, അഡി. ഡിസ്ട്രി ക്‌കാബിനറ്റ് സെക്രട്ടറിമാർ, സോ ൺ, റീജിയണൽ ചെയർപേഴ്‌സ ണൽമാർ ചടങ്ങിൽ സ്ഥാനമേറ്റെടുത്തു.
ന്യൂസ്ലെറ്റർ പ്രകാശനവും അംഗങ്ങളെ ആദരിക്കലും നടന്നു.മിനി മനോജ്‌രംഗപൂജ അവതരിപ്പിച്ചു.

എൽ.സി.ഐ.എഫ് ഏരിയ ലീഡർ അഡ്വ. അമർനാഥ്, മൾട്ടി പ്പിൾ ജി.എസ്.ടി കോ ഓർഡിനേ റ്റർ കെ. സുരേഷ്, ലിയോ ഡിസ്ട്രി ക്ട് പ്രസിഡൻ്റ് ഉമ്മിന ഷെരീഷ്, കൗൺസിൽ ഒഫ് ലയൺ ലേഡീ സ്പ്രസ്പ്രസിഡന്റ് ജയശ്രീ ഗോപാല കൃഷ്ണൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ എം.അബ്‌ദുൾ വഹാബ് എന്നിവ ർ സംസാരിച്ചു.
ഫസ്റ്റ് വൈസ് ഡിസ്ട്രിക്‌ ഗവർണർ വി. അനിൽകുമാർ സ്വാഗത വും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്ര ട്ടറി രാജേഷ്സോമൻ നന്ദിയും പ റഞ്ഞു.

മൾട്ടിപ്പിൾ കൗൺസിൽ ചെയ ർപേഴ്‌സൺ രാജൻ നമ്പൂതിരി,ജെ യ്ന, സുജജെയ്ൻ, പ്രേമ മുരുഗൻ, അ ജിതമോഹൻ നായർ, എസ്.ഗോ പിനാഥ്, ലക്ഷ്മി.പി.കുട്ടി തുടങ്ങിയ വർ പങ്കെടുത്തു. മുന്നോടിയായിറെ യിൽവേ സ്റ്റേഷന് സമീപത്തുനി ന്ന് ടൗൺഹാൾ വരെ ഘോഷയാ ത്രയും നടത്തി.

Post a Comment

Previous Post Next Post