ചാലിശ്ശേരി മെയിൻ റോഡ് മുലയം പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്തിന് സമീപം താമസിക്കുന്ന കളത്തിൽ പരേതനായ വേണുഗോപാലൻ ഭാര്യ തങ്കം (78) അന്തരിച്ചു.
മക്കൾ:
മനോജ്,ബിനോജ്.( കുവൈറ്റ് )
മരുമക്കൾ :
അംബിക,രാഗി.
സംസ്കാരം നാളെ (29-07-2025)ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY


