ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ ( 59 ) അന്തരിച്ചു


ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ ( 59 ) അന്തരിച്ചു.
ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ് ഉടമയാണ്

ഭാര്യ : മിനി ( റിട്ട: അദ്ധ്യാപിക ജി.എച്ച്. എസ് എസ് തിരുവളയന്നൂർ )

സഹദരങ്ങൾ : ഷെമി , മാത്യൂസ്

സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് മർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും

Post a Comment

Previous Post Next Post