എം. ചന്ദ്രൻ സ്മാരക സംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു.

എം. ചന്ദ്രൻ സ്മാരക സംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയ എം ചന്ദ്രൻ സ്മാരക സാംസ്കാരിക നിലയം കൊഴിക്കര മൈലാടിക്കുന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റെജീന അധ്യക്ഷയായി.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ മുഖ്യാതിഥിയായി.

 തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.കെ മുഹമ്മദ് റവാഫ്, കെ.വി ബാലകൃഷ്ണൻ കപ്പൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി യു.സുജിത കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി ശിവൻ

 തൃത്താല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി കൃഷ്ണൻ,കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സിന്ധു മാവറ, ടി.പി പ്രമോദ് ചന്ദ്രൻ, വി.കെ റഫീഖ് , വി. മുസ്തഫ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post