അന്നംകുളങ്ങര ഭഗവതി ക്ഷേത്രപ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 7 ന് നടക്കും

 

കുന്നംകുളം -കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലായ് 7-ാം തിയ്യതി തിങ്കളാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി വിഷ്ണുഭട്ടതിരിപാടിന്‍റെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ നടത്തും, രാവിലെ 11മണിമുതല്‍ അന്നദാനവും , വെെകീട്ട് കേളി, തായമ്പക, കളംപാട്ട്, പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയും നടക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

വഴിപാടുകള്‍ക്ക് മുന്‍കൂട്ടി ശീട്ടാക്കാവുന്നതാണ് .

☎️ 9747010110

Post a Comment

Previous Post Next Post