Home കരിമ്പ പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാരൃ ഫാത്തിമ (78) അന്തരിച്ചു. byWELL NEWS •July 27, 2025 0 കൂറ്റനാട് :കരിമ്പ പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാരൃ ഫാത്തിമ (78) അന്തരിച്ചു. കബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് കോട്ടപ്പാടം ജുമാമസ്ജിദ് കബറസ്ഥാനിൽ നടത്തപെടും മക്കൾ : അബ്ദുൽ ഗഫൂർ (സഖാവ് കാസീം) , അബ്ദുൽ ഹഖീം ,ബുഷറ, അബ്ദുൽ മനാഫ്, ഹഷ്കർ Facebook Twitter