പ്രശസ്ത ജ്യോതിഷ പണ്ഢിതനായിരുന്ന പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേതനായ അച്ചുതമേനോൻ ഭാര്യ ഗംഗാദേവി അമ്മ (88 വയസ്സ് ) അന്തരിച്ചു.


 എടപ്പാൾ: പ്രശസ്ത ജ്യോതിഷ പണ്ഢിതനായിരുന്ന പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേതനായ അച്ചുതമേനോൻ ഭാര്യ ഗംഗാദേവി അമ്മ (88 വയസ്സ് ) അന്തരിച്ചു. 

മക്കൾ : 

പ്രഭ ,പ്രേമ,പ്രീത

മരുമക്കൾ: 

ചിന്നൻ ,നാരായണൻ,മോഹനൻ

പരേതയുടെ മൃതദേഹം ഉച്ചക്ക് 2 മണിയോടെ പന്താവൂരിലെ വസതിയിൽ എത്തും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് തറവാട്ട് വളപ്പിൽ സംസ്ക്കാരം നടക്കും.

Post a Comment

Previous Post Next Post