റേഷൻ അരി വെട്ടി കുറച്ച നടപടി വട്ടംകുളത്ത് കെഎസ്കെടിയു പ്രതിഷേധം

എടപ്പാൾ:റേഷൻ അരി വെട്ടി കുറച്ച കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് കെഎസ്കെടിയു വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം വി പി അനിത, എം എം ഉണ്ണികൃഷ്ണൻ, പി ജി വിനോദ്, എ വി മുഹമ്മദ്, അയ്യപ്പൻ തൈക്കാട്, ബേബി പോട്ടൂർ, രവീന്ദ്രൻ തിരുമാണിയൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post