ഒരാഴ്ച കൂടി നോക്കും, ബ്ലോക്ക് തുടർന്നാൽ ഇനി ടോളുമില്ല; കർശന നിലപാടുമായി ഹൈക്കോടതി

 ഒരാഴ്ച കൂടി നോക്കും, ബ്ലോക്ക് തുടർന്നാൽ ഇനി ടോളുമില്ല; കർശന നിലപാടുമായി ഹൈക്കോടതി

കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കുമെന്ന് ഹൈക്കോടതി. അടിപ്പാതയുടെ നിർമാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കർശനനിലപാട് സ്വീകരിച്ചത്.

Post a Comment

Previous Post Next Post