ചാലിശേരിയിൽ യൂത്ത് കോൺഗ്രസ് വേര് കൺവെൻഷൻ സംഘടിപ്പിച്ചു.


 ചാലിശേരിയിൽ യൂത്ത് കോൺഗ്രസ് വേര് കൺവെൻഷൻ സംഘടിപ്പിച്ചു.

ചാലിശ്ശേരി: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വേര് പദ്ധതിയുടെ പ്രഥമ കൺവെൻഷൻ ചാലിശ്ശേരിയിൽ നടന്നു. കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിണ്ടന്റ് കെ.എസ്.ജയഘോഷ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് പ്രകാശ് വി.ആർ അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂക്ക്,സംസ്ഥാന സെക്രട്ടറി അഡ്വ:സുബ്രമണ്യൻ,ജില്ലാ സെക്രട്ടറിമാരായ സനോജ് കണ്ടലായിൽ,കെ.ഇജാസ്,ബ്ലോക്ക് പ്രസിഡന്റ് അഡ്വ ടി.എം.നഹാസ്,ഡി.സി.സി സെക്രട്ടറി കെ.ബാബുനാസർ,യു.ഡി.എഫ് ബ്ലോക്ക് ചെയർമാൻ ടി.കെ.സുനിൽ കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുഖിയ ഹംസ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,സജീഷ് കളത്തിൽ,പ്രദീപ് ചെറുവാശ്ശേരി, ഗോപിനാഥ് പാലഞ്ചേരി,റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത് സിൽജ,കെ.സുജിത,പി.എ നൗഷാദ്,ഹാഷിം അച്ചാരത്ത്,ജിജു ജേക്കബ്,കണ്ണൻ പട്ടിശ്ശേരി,ഉമ്മർ ആലിക്കര,ഷിനോജ് പടാട്ട് കുന്ന്,കെ.ഹിഷാം തുടങ്ങിവർ സംസാരിച്ചു.

Post a Comment

Previous Post Next Post